മലബാറിലെ    പുരാതനമായ        ക്ഷേതങ്ങളിൽ 
ഒന്നാണ്  തളിക്കുന്നു ശിവക്ഷേത്രം.   സാമൂതിരി 
രാജാവിന്റെ     കീഴിലുള്ള      ഈ            
ക്ഷേത്രം 
ചരിത്രത്തിൽ ഒരു    പാടു    തവണ  ടിപ്പുവിന്റെ 
പടയോട്ട
സമയത്ത് അക്രമിക്കപ്പെട്ടിട്ടുള്ളതാണ്. 
പിന്നീട്    പുനരുദ്ധാരണം    ചെയ്തു     സാമൂതിരി
തന്നെ
പൂർവസ്ഥിതിയിലാക്കി.